നാട്ടിൻ പുറങ്ങളിൽ കുട്ടികൾ ടയർ ഓട്ടിച്ചു ക്കളിക്കുന്നത് ഇപ്പോഴും എപ്പോളും നമ്മിൽ ഒരു നൊസ്റ്റാൾജിയ ഉണർത്തും. അങ്ങനെ നൊസ്റ്റാൾജിയ ഇല്ലാത്തവർ ആരുണ്ട്. പാലക്കാട് എടത്തറ കിഴക്കേത്തറയിൽ നിന്നുള്ള ചില കുട്ടി ഡ്രൈവർമാരുടെ കാഴ്ചകളിലേക്ക്
ഇതൊരു ഒരു കൗതുക കാഴ്ച്ചയാണ് ഇന്നും. ഇക്കാലത്തു കുട്ടികൾക്ക് പോലും കളിച്ചുല്ലസിക്കാൻ അല്പം ചിലവേറുമെന്നു മാത്രം. ,
പാലക്കാട് എടത്തറ കിഴക്കേത്തറയിൽ കുട്ടികൾ വർക്ക് ഷാപ്പിൽ നിന്ന് ഉപയോഗശൂന്യമായ ടൂവീലറുകളുടെ ടയറുകൾ 50 രൂപ കൊടുത്ത് വാങ്ങി ഒഴുവ് സമയത്ത് ഉരുട്ടി കളിക്കുകയാണ്, ഓൺലൈൻ പഠന ക്ലാസിൽ നിന്നുമുള്ള ഒഴിവു വേളകളിൽ അൽപ്പം ആനന്ദം കണ്ട് എത്തുകയാണ് ഇവർ കൊമ്പൻ,ചെകുത്താൻ ,എന്നി വ്യത്യാസ്ഥ പേരുകളാണ് ഇവർ ടയറിന് നൽകിയിരിക്കുന്നത് . , മുള ,കമ്പിൻ്റെ ചെറിയ ഒര്കഷ്ണം എന്നിവ കൊണ്ടാണിവർ ടയറുകൾ ഉരുട്ടുന്നത്തു.,
പഴയ കാലത്ത്, ഇത്തരം കളികൾ ഗ്രാമീണ മേഖലയിൽ സ്ഥിരമായിരുന്നു. പമ്പരം കളി, ഗോട്ടി ,തലപ്പാവ് ,കൊട്ടിയും പുള് കളി, എന്നിവ,
#KeralaLocal #Childrenplayingwithtyres #KeralaKaumudinews
0 Comments