ശത്രുക്കളെ വിറപ്പിക്കാന്‍ ഉതകുന്ന ഒരു കരുത്തന്‍ അധികം വൈകാതെ തന്നെ ഇന്ത്യയുടെ ഭാഗം ആകുമെന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്. മാസങ്ങള്‍ നീണ്ട അമേരിക്കയും ആയുള്ള സംഭാഷണത്തിനും ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന് ഉള്ളിലെ ആഭ്യന്തര ചര്‍ച്ചകള്‍ക്കും ശേഷം ആണ് മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന റിമോട്ട് പൈലറ്റഡ് വിമാനം ആയ എം ക്യു 1 പ്രഡേറ്റര്‍ ഇന്ത്യക്കും സ്വന്തം ആകുന്നത്.
#MQ1Predator #defencenews #keralakaumudinews
Kerala Political newsMalayalam breaking newsKerala news
0 Comments